Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car And Bike Collide

Thrissur

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

എ​രു​മ​പ്പെ​ട്ടി: കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ പ​ന്നി​ത്ത​ട​ത്ത് അ​പ​ക​ടം. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മ​ര​ത്തം​കോ​ട് നാ​റ​ണ​ത്ത് വീ​ട്ടി​ൽ സി​ദ്ദീ​ഖി​നാ​ണു പ​രി​ക്കു​പ​റ്റി​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നോ​ടെ പ​ന്നി​ത്ത​ടം സെ​ന്‍റ​റി​നു സ​മീ​പ​മു​ള​ള വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ കു​ന്നം​കു​ളം ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ന്ന​തി​നു​വേ​ണ്ടി റോ​ഡി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ൾ എ​തി​ർ ദി​ശ​യി​ൽ​വ​ന്നി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​നി​ന്നു. ബൈ​ക്കി​ൽ നി​ന്നു​തെ​റി​ച്ച് കാ​റി​ന്‍റെ ഗ്ലാ​സി​ൽ ത​ല​യി​ടി​ച്ചു​വീ​ണ് പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മി​നി പി​ക്ക​പ്പ് വാ​നും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

പ​ഴ​യ​ന്നൂ​ർ: മി​നി പി​ക്ക​പ്പ് വാ​നും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ കി​ള്ളി​മം​ഗ​ലം കൊ​ച്ച​പ്പ​ൻ പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കി​ള്ളി മം​ഗ​ലം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മി​നി പി​ക്ക​പ്പ് വാ​നും എ​തി​രെ​വ​ന്ന ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ചേ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നോ​വ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up